Question: കൊനേരുഹംപി ഏതു കളിയുമായി ബന്ധപ്പെട്ടതാണ്
A. ചെസ്
B. ഹോക്കി
C. ക്രിക്കറ്റ്
D. കബഡി
Similar Questions
മേല്‍മുണ്ട് സമരം എന്നും വിശേഷിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളില്‍ ഒന്നായിരുന്നു
A. കുട്ടംകുളം സമരം
B. പാലിയം സത്യാഗ്രഹം
C. ചാന്നാര്‍ ലഹള
D. കുറിച്ച്യ കലാപം
കണ്യാര്‍കളി എന്ന കലാരൂപത്തിന് യോജിക്കുന്ന പ്രസ്താവനകള്‍ ഏതെല്ലാം
1) പാലക്കാട് ജില്ലയില്‍ മാത്രം പ്രചാരത്തിലുള്ളതാണ്
2) മലമക്കള, ദേശക്കളി എന്നീ പേരുകളിലും അറിയപ്പെടുന്നു.
3) ചിലപ്പതികാരത്തിലെ കണ്ണകിദേവിയെ പ്രീതിപ്പെടുത്താനുള്ള കണ്ണകിദേവിയെ പ്രീതിപ്പെടുത്താനുള്ള കളിയാണിത്