Question: 2022 വിന്റര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച രാജ്യം
A. ഇറ്റലി
B. കാനഡ
C. ജപ്പാന്‍
D. ചൈന
Similar Questions
യൂറോപ്പ കോൺഫറൻസ് ലീഗ് ജേതാക്കൾ
A. ജിറോണ
B. വലെൻസിയ
C. ഒളിമ്പിയാക്കോസ്
D. ഇൻ്റർ മിലാൻ
വി.ടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവനകള്‍ കണ്ടെത്തുക
1) നനാജാതി മതസ്ഥര്‍ ഒന്നിച്ചു കൊടുമുണ്ട കോളനി എന്ന ആശയം.
2) ഘോഷാ ബഹിഷ്കരണം.
3) വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു.
4) മിശ്രവിവാഹത്തിന് തുടക്കം കുറിച്ചു.