Question: പറക്കും സിഖ് എന്നറിയപ്പെടുന്ന ഒളിമ്പ്യന്‍ മില്‍ഖാ സിംഗ് അന്തരിച്ച വര്‍ഷം
A. 2018
B. 2019
C. 2020
D. 2021
Similar Questions
കേരളത്തിലെ ദേശീയോത്സവം
A. വിഷു
B. ഓണം
C. നവരാത്രി
D. ശിവരാത്രി
വി.ടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവനകള്‍ കണ്ടെത്തുക
1) നനാജാതി മതസ്ഥര്‍ ഒന്നിച്ചു കൊടുമുണ്ട കോളനി എന്ന ആശയം.
2) ഘോഷാ ബഹിഷ്കരണം.
3) വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു.
4) മിശ്രവിവാഹത്തിന് തുടക്കം കുറിച്ചു.