Question: രംജാറാം മോഹന്റോയ് ബംഗാളി ഭാഷയില്‍ ആരംഭിച്ച ദിനപത്രം
A. കേസരി
B. സംബാദ് കൗമുദി
C. ബംഗാളി
D. വന്ദേമാതരം
Similar Questions
വൈക്കം സ്ത്യാഗ്രഹവുമായി ബന്ധപ്പെട്ട് സവര്‍ണ്ണ ജാതയ്ക്ക് നേതൃത്വം കൊടുത്ത സാമൂഹ്യ പരിഷ്കര്‍ത്താവ് ആര്
A. എ.കെ ഗോപാലന്
B. കെ. കേളപ്പന്
C. ടി.കെ മാധവന്
D. മന്നത്ത് പത്മനാഭന്
ചുവടെ തന്നിരിക്കുന്ന കവികളില്‍ ജ്ഞാനപീഠ പുരസ്കാരം നേടിയവര്‍ ആരെല്ലാം
1. ജി. ശങ്കരകുറിപ്പ്
2. വൈലോപ്പിള്ളി ശ്രീധരമേനോന്
3. ഒ.എന്‍. വി. കുറുപ്പ്
4. അക്കിത്തം അച്യുതമേനോന്