പതിനെട്ടാം നൂറ്റാണ്ടില്‍ താഴെപ്പറയുന്ന തത്ത്വചിന്തകരില്‍ ആരാണ് ഈ പ്രസിദ്ധമായ വാക്കുകള്‍ പറഞ്ഞത് മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു, പക്ഷേ എല്ലായിടത്തും ചങ്ങലയിലാണ്
A. ജീന്‍ ജാക്വസ റൂസോ
B. വോള്‍ട്ടെയര്‍
C. ബാരൺ ഡി മൊണ്ടെസ്ക്യൂ
D. ഡെനിസ് ഡിസ്റോട്ട്
വി.ടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവനകള്‍ കണ്ടെത്തുക
1) നനാജാതി മതസ്ഥര്‍ ഒന്നിച്ചു കൊടുമുണ്ട കോളനി എന്ന ആശയം.
2) ഘോഷാ ബഹിഷ്കരണം.
3) വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു.
4) മിശ്രവിവാഹത്തിന് തുടക്കം കുറിച്ചു.