Question: തീക്കടല്‍ കടഞ്ഞു തിരുമധുരം എന്ന നോവലില്‍ ജീവിതകഥ ചിത്രീകരിച്ചിരിക്കുന്ന മലയാള കവി ആര്
A. ഒ.എന്‍.വി
B. കുമാരനാശാന്‍
C. തുഞ്ചത്ത് എഴുത്തച്ഛന്‍
D. ചുള്ളിക്കാട്
Similar Questions
താഴെ പറയുന്നവയില്‍ ആരുടെ കാലത്താണ് കേരളത്തില്‍ ചവിട്ടുനാടകം ആരംഭിച്ചത്
A. പോര്‍ച്ചുഗീസുകാര്‍
B. ഫ്രഞ്ചുകാര്‍
C. ഡച്ചുകാര്‍
D. ബ്രിട്ടീഷുകാര്‍
വി.ടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവനകള്‍ കണ്ടെത്തുക
1) നനാജാതി മതസ്ഥര്‍ ഒന്നിച്ചു കൊടുമുണ്ട കോളനി എന്ന ആശയം.
2) ഘോഷാ ബഹിഷ്കരണം.
3) വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു.
4) മിശ്രവിവാഹത്തിന് തുടക്കം കുറിച്ചു.