Question: കാലടിയില്‍ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത്
A. ആഗമാനന്ദ സ്വാമി
B. ബ്രഹ്മാനന്ദ ശിവയോഗി
C. വൈകുണ്ഠ സ്വാമികള്‍
D. വാഗ്ഭടാനന്ദന്‍
Similar Questions
ഏത് ഇന്ത്യന്‍ നഗരത്തിലാണ് ഖോഖോ ഗെയിം ആരംഭിച്ചത്
A. പൂനെ
B. മുംബൈ
C. റായ്പൂര്‍
D. മൈസൂര്‍
കണ്യാര്‍കളി എന്ന കലാരൂപത്തിന് യോജിക്കുന്ന പ്രസ്താവനകള്‍ ഏതെല്ലാം
1) പാലക്കാട് ജില്ലയില്‍ മാത്രം പ്രചാരത്തിലുള്ളതാണ്
2) മലമക്കള, ദേശക്കളി എന്നീ പേരുകളിലും അറിയപ്പെടുന്നു.
3) ചിലപ്പതികാരത്തിലെ കണ്ണകിദേവിയെ പ്രീതിപ്പെടുത്താനുള്ള കണ്ണകിദേവിയെ പ്രീതിപ്പെടുത്താനുള്ള കളിയാണിത്