Question: കേരളത്തിലെ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരത്തിന് വേദിയായ സ്ഥലം ഏത്
A. കുട്ടനാട്
B. ചിറ്റൂര്‍
C. വെങ്ങാനൂര്‍
D. ഇതൊന്നുമല്ല
Similar Questions
എം.ടി വാസുദേവന്‍ നായരുടെ _____________________നോവലിലെ പ്രധാന കഥാപാത്രമാണ് വിമലാദേവി
A. നാലുകെട്ട്
B. മഞ്ഞ്
C. കാലം
D. ചിദംബരം
ഇന്ത്യന്‍ ഭാഷകളിലെ മികച്ച സാഹിത്യസൃഷ്ടിക്കു നല്കി വരുന്ന സരസ്വതി സമ്മാന്‍ പുരസ്കാരം ലഭിച്ചവര്‍ ആരെല്ലാമാണ്
1) ആശാപൂര്ണ്ണദേവി
2) ശരൺ കുമാര്‍ ലിംബാളെ
3) പ്രഭാവര്‍മ്മ
4) എം. ലീലാവതി