Question: മലയാളത്തിലെ ആദ്യ ശബ്ദസിനിമ ആയി അറിയപ്പെടുന്ന സിനിമ ഏതാണ്
A. വിഗതകുമാരന്‍
B. ബാലന്‍
C. ന്യൂസ് പേപ്പര്‍ ബോയ്
D. ജീവിതനൗക
Similar Questions
ചുവടെ തന്നിരിക്കുന്ന കവികളില്‍ ജ്ഞാനപീഠ പുരസ്കാരം നേടിയവര്‍ ആരെല്ലാം
1. ജി. ശങ്കരകുറിപ്പ്
2. വൈലോപ്പിള്ളി ശ്രീധരമേനോന്‍
3. ഒ.എന്‍. വി. കുറുപ്പ്‍
4. അക്കിത്തം അച്യുതമേനോന്‍
A. 1, 2, 3 ഇവ ശരി
B. 2, 3, 4 ഇവ ശരി
C. 1, 3, 4 ശരി
D. 1, 2, 4 ഇവ ശരി
താഴെപ്പറയുന്നവയിൽ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടാത്തത് ഏത്