Question: രഞ്ജി ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
A. ഹോക്കി
B. ക്രിക്കറ്റ്
C. ടെന്നീസ്
D. ഫുട്ബോള്‍
Similar Questions
ആശയഗംഭീരന്‍ എന്നറിയപ്പെടുന്ന മലയാള കവി
A. പൂന്താനം
B. ചെറുശ്ശേരി
C. വള്ളത്തോള്‍
D. കുമാരനാശാന്‍
ഇന്ത്യന്‍ ഭാഷകളിലെ മികച്ച സാഹിത്യസൃഷ്ടിക്കു നല്‍കി വരുന്ന സരസ്വതി സമ്മാന്‍ പുരസ്കാരം ലഭിച്ചവര്‍ ആരെല്ലാമാണ്
1) ആശാപൂര്‍ണ്ണദേവി
2) ശരൺ കുമാര്‍ ലിംബാളെ
3) പ്രഭാവര്‍മ്മ
4) എം. ലീലാവതി