Question: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സമ്പര്‍ക്കക്രാന്തി എന്ന നേവല്‍ രചിച്ചത് ആരാണ്
A. എസ്.ഹരീഷ്
B. വി.ഷിനിലാല്‍
C. ഫ്രാന്‍സിസ് നെറോണ
D. സക്കറിയ
Similar Questions
പറക്കും സിഖ് എന്നറിയപ്പെടുന്ന ഒളിമ്പ്യന്‍ മില്‍ഖാ സിംഗ് അന്തരിച്ച വര്‍ഷം
A. 2018
B. 2019
C. 2020
D. 2021
കുമാര ഗുരുവിനെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക
1) പെയായ്കയില്ർ അപ്പച്ചന്ർ എന്നറിയപ്പെടുന്നു.
2) പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ സ്ഥാപകന്‍.
3) വെട്ടിയാട്ട് അടി ലഹള ഇദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു
4) ക്രിസ്തീയ സമുദായത്തില്‍ നിലനിന്നുകൊണ്ട് ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു