Question: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സമ്പര്‍ക്കക്രാന്തി എന്ന നേവല്‍ രചിച്ചത് ആരാണ്
A. എസ്.ഹരീഷ്
B. വി.ഷിനിലാല്‍
C. ഫ്രാന്‍സിസ് നെറോണ
D. സക്കറിയ
Similar Questions
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം
A. കാലടി
B. ചെമ്പഴന്തി
C. പന്മന
D. വെങ്ങാനൂര്‍
ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക
1) 1892 ല്‍ സ്വാമി വിവേകാനന്ദന്‍ ചട്ടമ്പിസ്വാമികളെ സന്ദര്‍ശിച്ചു.
2) ചട്ടമ്പിസ്വാമികള്‍ രചിച്ച നവമഞ്ചരി ശ്രീനാരായണഗുരുവിന് സമര്‍പ്പിച്ചു.
ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികള്‍ എന്നിവരുടെ ഗുരുവായിരുന്നു തൈക്കാട് അയ്യാ ഗുരു