ചുവടെ തന്നിരിക്കുന്ന കവികളില്‍ ജ്ഞാനപീഠ പുരസ്കാരം നേടിയവര്‍ ആരെല്ലാം
1. ജി. ശങ്കരകുറിപ്പ്
2. വൈലോപ്പിള്ളി ശ്രീധരമേനോന്
3. ഒ.എന്‍. വി. കുറുപ്പ്
4. അക്കിത്തം അച്യുതമേനോന്
A. 1, 2, 3 ഇവ ശരി
B. 2, 3, 4 ഇവ ശരി
C. 1, 3, 4 ശരി
D. 1, 2, 4 ഇവ ശരി
സാമൂഹ്യരംഗത്ത് പുതുചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് 1888 ല്‍ ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം