Question: 2026 ലെ വിന്റര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത് ആരാണ്
A. ഫ്രാന്‍സ്
B. ഇറ്റലി
C. ഇംഗ്ലണ്ട്
D. അമേരിക്ക
Similar Questions
സാമൂഹ്യരംഗത്ത് പുതുചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് 1888 ല്‍ ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം
A. അരുവിപ്പുറം
B. വര്‍ക്കല
C. ചെമ്പഴന്തി
D. ആലുവ
കുമാര ഗുരുവിനെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക
1) പെയായ്കയില്ർ അപ്പച്ചന്ർ എന്നറിയപ്പെടുന്നു.
2) പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ സ്ഥാപകന്‍.
3) വെട്ടിയാട്ട് അടി ലഹള ഇദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു
4) ക്രിസ്തീയ സമുദായത്തില്‍ നിലനിന്നുകൊണ്ട് ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു