Question: snatch എന്ന വാക്ക് ബന്ധപ്പെട്ടിരിക്കുന്നത്
A. ഭാരോദ്വഹനം
B. ബാസ്ക്കറ്റ് ബോള്‍
C. ക്രിക്കറ്റ്
D. ഹോക്കി
Similar Questions
കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് ആര്
A. അശോകന്‍ ചെരുവില്‍
B. കെ. സച്ചിദാനന്ദന്‍
C. ബാലചന്ദ്രന്‍ ചുള്ളിക്കാട്
D. സുനില്‍ പി. ഇളയിടം
വി.ടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവനകള്‍ കണ്ടെത്തുക
1) നനാജാതി മതസ്ഥര്‍ ഒന്നിച്ചു കൊടുമുണ്ട കോളനി എന്ന ആശയം.
2) ഘോഷാ ബഹിഷ്കരണം.
3) വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു.
4) മിശ്രവിവാഹത്തിന് തുടക്കം കുറിച്ചു.