Question: താഴെപ്പറയുന്നവയിൽ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടാത്തത് ഏത്
A. മുസ്ലിം
B. അൽ ഇസ്ലാം
C. അൽ അമീൻ
D. ദീപിക
Similar Questions
2022 വിന്റര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച രാജ്യം
A. ഇറ്റലി
B. കാനഡ
C. ജപ്പാന്‍
D. ചൈന
കുമാര ഗുരുവിനെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക
1) പെയായ്കയില്ർ അപ്പച്ചന്ർ എന്നറിയപ്പെടുന്നു.
2) പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ സ്ഥാപകന്‍.
3) വെട്ടിയാട്ട് അടി ലഹള ഇദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു
4) ക്രിസ്തീയ സമുദായത്തില്‍ നിലനിന്നുകൊണ്ട് ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു