Question: പണ്ഡിറ്റ് കെ.പി കറുപ്പന് സ്ഥാപിച്ച സംഘടനകള്‍ കണ്ടെത്തുക
1) സമത്വ സമാജം
2) അരയ സമുദായം
3) ജ്ഞാനോദയം സഭ
4) കൊച്ചി പുലയ മഹാസഭ
A. 1 ഉം 2 ഉം 3 ഉം
B. 2 ഉം 3 ഉം 4 ഉം
C. 1 ഉം 2 ഉം 4 ഉം
D. എല്ലാം ശരിയാണ്
Similar Questions
ചുവടെ തന്നിരിക്കുന്ന കവികളില്‍ ജ്ഞാനപീഠ പുരസ്കാരം നേടിയവര്‍ ആരെല്ലാം
1. ജി. ശങ്കരകുറിപ്പ്
2. വൈലോപ്പിള്ളി ശ്രീധരമേനോന്
3. ഒ.എന്‍. വി. കുറുപ്പ്
4. അക്കിത്തം അച്യുതമേനോന്
A. 1, 2, 3 ഇവ ശരി
B. 2, 3, 4 ഇവ ശരി
C. 1, 3, 4 ശരി
D. 1, 2, 4 ഇവ ശരി
ചുവടെ തന്നിട്ടുള്ളതില്‍ രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍്ഡ ലഭിച്ച മലയാളി കായികതാരം ആരാണ്