Question: അമ്മന്നൂര്‍ മാധവ ചാക്യാര്‍ഏത് കലാരൂപവുമായി ബന്ധപ്പെട്ട വ്യക്തിയാണ്
A. കഥകളി
B. കൂത്ത്
C. കൂടിയാട്ടം
D. ഓട്ടന്തുള്ളല്
Similar Questions
ചുവടെ തന്നിരിക്കുന്ന കവികളില്‍ ജ്ഞാനപീഠ പുരസ്കാരം നേടിയവര്‍ ആരെല്ലാം
1. ജി. ശങ്കരകുറിപ്പ്
2. വൈലോപ്പിള്ളി ശ്രീധരമേനോന്
3. ഒ.എന്‍. വി. കുറുപ്പ്
4. അക്കിത്തം അച്യുതമേനോന്