Question: ചെട്ടികുളങ്ങര ഭരണി ഏത് ജില്ലയിലെ ഒരു ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു
A. ഇടുക്കി
B. എറണാകുളം
C. ആലപ്പുഴ
D. കോഴിക്കോട്
Similar Questions
2024 ലെ ഓസ്കാര്‍ അവാര്‍ഡ് നേടിയ മികച്ച ചിത്രം ഏത്
A. അനാട്ടമി ഓഫ് എ ഫാള്‍
B. ഓപ്പൺ ഹെയ്മര്‍
C. വാര് ഈസ് ഓവര്‍
D. പൂവര്‍ തിങ്സ്
ഇന്ത്യന്‍ ഭാഷകളിലെ മികച്ച സാഹിത്യസൃഷ്ടിക്കു നല്കി വരുന്ന സരസ്വതി സമ്മാന്‍ പുരസ്കാരം ലഭിച്ചവര്‍ ആരെല്ലാമാണ്
1) ആശാപൂര്ണ്ണദേവി
2) ശരൺ കുമാര്‍ ലിംബാളെ
3) പ്രഭാവര്‍മ്മ
4) എം. ലീലാവതി