Question: ഗുരുക്കന്മാരുടെ ഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
A. ശ്രീനാരായണഗുരു
B. തൈക്കാട് അയ്യ
C. വൈകുണ്ഠസ്വാമികൾ
D. ചട്ടമ്പിസ്വാമികൾ
Similar Questions
ബഷീര്‍ ദിനമായി ആചരിക്കുന്നത് ഏത് ദിവസം ആണ്
A. ജൂൺ 5
B. മെയ് 31
C. ജൂലൈ 5
D. ഏപ്രില്‍ 6
വി.ടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവനകള്‍ കണ്ടെത്തുക
1) നനാജാതി മതസ്ഥര്‍ ഒന്നിച്ചു കൊടുമുണ്ട കോളനി എന്ന ആശയം.
2) ഘോഷാ ബഹിഷ്കരണം.
3) വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു.
4) മിശ്രവിവാഹത്തിന് തുടക്കം കുറിച്ചു.