Question: ഇന്ത്യന്‍ ഭാഷകളിലെ മികച്ച സാഹിത്യസൃഷ്ടിക്കു നല്‍കി വരുന്ന സരസ്വതി സമ്മാന്‍ പുരസ്കാരം ലഭിച്ചവര്‍ ആരെല്ലാമാണ്
1) ആശാപൂര്‍ണ്ണദേവി
2) ശരൺ കുമാര്‍ ലിംബാളെ
3) പ്രഭാവര്‍മ്മ
4) എം. ലീലാവതി
A. 1, 3
B. 2, 3
C. 3, 4
D. 1,2
Similar Questions
2022 ല്‍ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ച സേതുവിന്റെ കൃതികളില്‍പ്പെടാത്തത് ഏത്
A. പേടിസ്വപ്നങ്ങള്‍
B. കൈമുദ്രകള്‍
C. നിഴലുറങ്ങുന്ന വഴികള്‍
D. അടയാളങ്ങള്‍
കേരളത്തിലെ നാടന്‍ കളികളുടെ പ്രചാരണത്തിന് കായിക വകുപ്പ് ആരംഭിച്ച പദ്ധതി