Question: 2023 ലെ മികച്ച പിന്നണ് ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കേരളീയ വനിത
A. കെ.എസ്. ചിത്ര
B. നഞ്ചിയമ്മ
C. എസ്.ജാനകി
D. ശ്രേയ ഘോഷാല്‍
Similar Questions
ചുവടെ തന്നിരിക്കുന്ന കവികളില്‍ ജ്ഞാനപീഠ പുരസ്കാരം നേടിയവര്‍ ആരെല്ലാം
1. ജി. ശങ്കരകുറിപ്പ്
2. വൈലോപ്പിള്ളി ശ്രീധരമേനോന്‍
3. ഒ.എന്‍. വി. കുറുപ്പ്‍
4. അക്കിത്തം അച്യുതമേനോന്‍