Question: അയ്യങ്കാളിയെ ഗാന്ധിജി സന്ദര്‍ശിച്ച വര്‍ഷം
A. 1924
B. 1936
C. 1937
D. 1932
Similar Questions
തപ്പ് പ്രധാന വാദ്യമായുള്ള കലാരൂപം
A. ചാക്യാര്‍കൂത്ത്
B. ഓട്ടന്‍തുള്ളല്‍
C. പടയണി
D. തെയ്യം
ഇന്ത്യയുടെ കായികമേഖലയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്നനവിവരങ്ങൾ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക.
(a) ഹോക്കി (1) പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ്
(b) പി. ടി. ഉഷ (2) ലോക ചെസ് ചാമ്പ്യൻ പട്ടം നേടി
(c) മുംബൈ ഇന്ത്യൻസ് (3) ഏറ്റവും കൂടുതൽ ഒളിമ്പിക് മെഡൽ നേടിയ ഇനം
(d) വിശ്വനാഥൻ ആനന്ദ് (4) CUK യുടെ പ്രഥമ ഓണററി ഡോക്ടറേറ്റ്