Question: എന്റെ ജീവിതസ്മരണകള്‍ എന്ന ആത്മകഥ എഴുതിയ സാമൂഹ്യ പരിഷ്കര്‍ത്താവ്
A. കെ. കേളപ്പന്‍
B. വി.ടി. ഭട്ടതിരിപ്പാട്
C. പണ്ഡിറ്റ് കറുപ്പന്‍
D. മന്നത്ത് പത്മനാഭന്‍
Similar Questions
തീക്കടല്‍ കടഞ്ഞു തിരുമധുരം എന്ന നോവലില്‍ ജീവിതകഥ ചിത്രീകരിച്ചിരിക്കുന്ന മലയാള കവി ആര്
A. ഒ.എന്‍.വി
B. കുമാരനാശാന്‍
C. തുഞ്ചത്ത് എഴുത്തച്ഛന്‍
D. ചുള്ളിക്കാട്
പതിനെട്ടാം നൂറ്റാണ്ടില്‍ താഴെപ്പറയുന്ന തത്ത്വചിന്തകരില്‍ ആരാണ് ഈ പ്രസിദ്ധമായ വാക്കുകള്‍ പറഞ്ഞത് മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു, പക്ഷേ എല്ലായിടത്തും ചങ്ങലയിലാണ്