Question: ആഗോളതാപനം നിയന്ത്രിക്കുവാന്‍ ചെയ്യാവുന്നത്
A. വന നശീകരണം വര്‍ദ്ധിപ്പിക്കുക, ഊര്ർജ ഉപയോഗത്തിന്റെ കാര്യക്ഷമത കുറയ്ക്കുക
B. വന നശീകരണം കുറയ്ക്കുക, ജൈവ ഇന്ധന ഉപയോഗം കുറയ്ക്കുക
C. വന നശീകരണം വര്‍ദ്ധിപ്പിക്കുക, ജനസംഖ്യ വര്‍ദ്ധനവ് മെല്ലെ കുറയ്ക്കുക
D. വന നശീകരണം കുറയ്ക്കുക, ജൈവ ഇന്ധന ഉപയോഗത്തിന്റെ കാര്യക്ഷമത കുറയ്ക്കുക