Question: ആഹാരവസ്തുക്കള്‍ കടിച്ചുകീറാന്‍ സഹായിക്കുന്ന പല്ല്
A. ചര്‍വണകം
B. ഉളിപ്പല്ല്
C. കോമ്പല്ല്
D. ആഗ്രചര്‍വണകം
Similar Questions
കണ്ണിന് ദ്യഢത നൽകുന്ന ഭാഗം
A. ദ്യഢപടലം
B. റെറ്റിന
C. രക്ത പടലം
D. പ്യൂപ്പിൾ
വിറ്റാമിന്‍ A യുടെ തുടര്‍ച്ചയായ അഭാവം ഉണ്ടായാല്‍ നേത്രാവരണവും കോര്‍ണിയയും വരണ്ട്, കോര്‍ണിയ അതാര്യമായിതീരുന്നു, തുടര്‍ന്ന് അന്ധതയിലേക്കു നയിക്കുന്നു. ഈ അവസ്ഥയുടെ പേര്