Question: വാസസ്ഥലത്തിനായി മാത്രം മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു
A. പരാദസസ്യങ്ങള്‍
B. എപ്പിഫൈറ്റുകള്‍
C. ശവോപജീവികള്‍
D. ആരോഹികള്‍
Similar Questions
പാരിസ്ഥിതിക സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനും വ്യവസ്ഥകള്‍ നല്‍കിയിട്ടുള്ള അനുഛ്ഛേദം
i) 31 എ
ii) 48 എ
iii) 51 എ
A. i, ii മാത്രം
B. ii, iii മാത്രം
C. iii മാത്രം
D. മുകളില്‍പറഞ്ഞവയെല്ലാം
ജീവകം B12, ജീവകം B9 എന്നിവയുടെ അഭാവം മൂലം മനുഷ്യശരീരത്തില്‍ എണ്ണത്തില്‍ കുറവും എന്നാല്‍ വളരെ വലുപ്പം കൂടിയതുമായ ചുവന്ന രക്താണുക്കള്‍ രൂപപ്പെടുന്ന വിളര്‍ച്ചയുടെ ഒരു അവസ്ഥ ഉണ്ടാകുന്നു. ഈ രോഗാവസ്ഥയുടെ നാമം എന്ത്