Question: താഴെപ്പറയുന്നവയില്‍ ശ്വസിച്ചാല്‍ ഏറ്റവും അപകടകരമായത് ഏത്
A. നൈട്രജന്‍
B. ഓക്സിജന്‍
C. കാര്‍ബൺഡൈ ഓക്സൈഡ്
D. കാര്‍ബൺ മോണോക്സൈഡ്
Similar Questions
മനുഷ്യരിലെ നൈട്രോജനിക വിസര്‍ജ്ജ്യ പുദാര്‍ത്ഥമായ യൂറിയ ഉദ്പാദിപ്പിക്കുന്നത് ഏത് അവയവത്തില്‍ വച്ചാണ്
A. വൃക്കകള്‍
B. ഹൃദയം
C. ആമാശയം
D. കരള്‍
താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്തസ്താവനകളില്‍ തെറ്റായ പ്രസ്താവന ഏത്
i) കണ്ണ്, തൊക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം A
ii) നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം E
iii) മുറിവുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകമാണ് ജീവകം K
iv) മോണ, ത്വക്ക്, പല്ല്, രക്തകോശങ്ങള്‍ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം B