ബീജസങ്കലനം മനുഷ്യശരീരത്തിന്റെ ഏത് ഭാഗത്ത്വെച്ച് നടക്കുന്നു
A. ഗര്‍ഭപാത്രത്തിന്റെ താഴ്ഭാഗം
B. അണ്ഡവാഹിനിക്കുഴലില്‍
C. ഗര്‍ഭപാത്രത്തിന്റെ മുകള്‍ഭാഗം
D. അണ്ഡാശയം
വിറ്റാമിന്‍ A യുടെ തുടര്‍ച്ചയായ അഭാവം ഉണ്ടായാല്‍ നേത്രാവരണവും കോര്‍ണിയയും വരണ്ട്, കോര്‍ണിയ അതാര്യമായിതീരുന്നു, തുടര്‍ന്ന് അന്ധതയിലേക്കു നയിക്കുന്നു. ഈ അവസ്ഥയുടെ പേര്