Question: താഴെ പറയുന്നവയില്‍ ഇലകള്‍ക്ക് ചുവപ്പ് നിറം നല്‍കുന്ന വര്‍ണ്ണകമേത്
A. കരോട്ടിന്‍
B. ക്ലോറോഫില്‍
C. ആന്തോസയനിന്‍
D. സാന്തോഫില്‍
Similar Questions
താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്തസ്താവനകളില്‍ തെറ്റായ പ്രസ്താവന ഏത്
i) കണ്ണ്, തൊക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം A
ii) നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം E
iii) മുറിവുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകമാണ് ജീവകം K
iv) മോണ, ത്വക്ക്, പല്ല്, രക്തകോശങ്ങള്‍ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം B
A. i & iii`
B. iv മാത്രം
C. ii മാത്രം
D. ഇതൊന്നുമല്ല
പയറു വര്‍ഗ്ഗതിത്ല്‍പ്പെട്ട സസ്യങ്ങളുടെ വേരുകളില്‍ വസിച്ച് നൈട്രജനെ വലിച്ചെടുക്കുന്ന ബാക്ടീരിയ