Question: മനുഷ്യഹൃദയത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്
A. മുകളിലത്തെ രണ്ട് അറകളില്‍ ഒന്ന് ഇടത് എന്‍ട്രിയം മറ്റേത് വലത് എന്‍ട്രിയം എന്നും താഴത്തെ രണ്ട് അറകളിലൊന്ന് ഇടത് വെന്‍ട്രിക്കിള്‍ മറ്റേത് വലത് വെന്‍ട്രിക്കിള്‍ എന്നും പറയുന്നു
B. മുകളിലത്തെ രണ്ട് അറകളില്‍ ഒന്ന് ഇടത് വെന്‍ട്രിക്കിള്‍ മറ്റേത് വലത് വെന്‍ട്രിക്കിള്‍ എന്നും താഴത്തെ രണ്ട് അറകളിലൊന്ന് ഇടത് എന്‍ട്രിയം മറ്റേത് വലത് എന്‍ട്രിയം എന്നും പറയുന്നു
C. ഇടത് വശത്ത് മുകളില്‍ ഒരു വെന്‍ട്രിക്കിളും താഴെ ഒരു എന്‍ട്രിയവുമാണ്
D. വലത് വശത്ത് മുകളില്‍ ഒരു വെന്‍ട്രിക്കിളും താഴെ ഒരു എന്‍ട്രിയവുമാണ്