Question: കോശശ്വസനത്തിന്റെ ഏതു ഘട്ടമാണ് മൈറ്റോകോൺഡ്രിയയില്‍ വെച്ച് നടക്കുന്നത്
A. ഗ്ലൈക്കോളിസിസ്
B. ക്രബ്സ് പരിവൃത്തി
C. ഉഛ്വാസം
D. നിശ്വാസം
Similar Questions
താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്തസ്താവനകളില് തെറ്റായ പ്രസ്താവന ഏത്
i) കണ്ണ്, തൊക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം A
ii) നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം E
iii) മുറിവുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകമാണ് ജീവകം K
iv) മോണ, ത്വക്ക്, പല്ല്, രക്തകോശങ്ങള്‍ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം B
A. i & iii`
B. iv മാത്രം
C. ii മാത്രം
D. ഇതൊന്നുമല്ല
നേത്രനാഡി കണ്ണില്‍ നിലനില്‍ക്കുന്ന റെറ്റിനയുടെ പിന്‍ഭാഗത്തുള്ള പോയിന്റ് ഈ അസ്തിത്വ പോയിന്റില്‍ റോഡുകളോ കോണുകളോ ഇല്ല, അതിനാല്‍ പ്രകാശത്തോട് സംവേദനക്ഷമമല്ല.