Question: പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം
A. ടൈഫോയിഡ്
B. എംഫിസീമ
C. മലേറിയ
D. ന്യൂമോണിയ
Similar Questions
വനവിഭവം അല്ലാത്തത് ഏത്
A. പശ
B. കോലരക്ക്
C. തേന്‍
D. മണ്ണെണ്ണ
വിറ്റാമിന്‍ A യുടെ തുടര്‍ച്ചയായ അഭാവം ഉണ്ടായാല്‍ നേത്രാവരണവും കോര്‍ണിയയും വരണ്ട്, കോര്‍ണിയ അതാര്യമായിതീരുന്നു, തുടര്‍ന്ന് അന്ധതയിലേക്കു നയിക്കുന്നു. ഈ അവസ്ഥയുടെ പേര്