Question: ഓര്‍ഗന്‍ ഓഫ് കോര്‍ട്ടി ഏത് ജ്ഞാനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിക്കുന്നു
A. കണ്ണ്
B. ചെവി
C. മൂക്ക്
D. നാക്ക്
Similar Questions
യൂണിവേഴ്സല്‍ ഫൈബര്‍ എന്നറിയപ്പെടുന്ന വിള
A. റബ്ബര്‍
B. കരിമ്പ്
C. ചണം
D. പരുത്തി
വിറ്റാമിന്‍ A യുടെ തുടര്‍ച്ചയായ അഭാവം ഉണ്ടായാല്‍ നേത്രാവരണവും കോര്‍ണിയയും വരണ്ട്, കോര്‍ണിയ അതാര്യമായിതീരുന്നു, തുടര്‍ന്ന് അന്ധതയിലേക്കു നയിക്കുന്നു. ഈ അവസ്ഥയുടെ പേര്