Question: അസ്ഥിഭംഗത്തോടൊപ്പം അസ്ഥിമാംസപേശികളും ത്വക്കും ഭേദിച്ച് പുറത്ത് വരുന്നത്
A. ലഘുഭംഗം
B. സങ്കീര്ർണ്ണഭംഗം
C. കഠിനഭംഗം
D. വിഷമഭംഗം
Similar Questions
ലിറ്റിൽ ബ്രയിൻ എന്നറിയപ്പെടുന്ന ഭാഗം
A. സെറിബ്രം
B. തലാമസ്
C. സെറിബെല്ലം
D. മെഡുല്ല ഒബ് ളാം ഗേറ്റ
താഴെപ്പറയുന്നവയില്ർ ഹൃദയ പേശിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
i) കുറുകെ വരകള്‍ കാണപ്പെടുന്നു
ii) സ്പിന്‍ഡില്‍ ആകൃതിയിലുള്ള കോശങ്ങള്‍
iii) അനൈച്ഛിക ചലനങ്ങള്‍ സാധ്യമാക്കുന്നു
iv) ഐച്ഛിക ചലനങ്ങള്‍ സാധ്യമാക്കുന്നു