Question: കുടലിന് ശരിയായി എന്ത് ആഗിരണം ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണ് വിനാശകരമായ അനീമിയ ഉണ്ടാകുന്നത്
A. ഇരുമ്പ്
B. വിറ്റാമിന്‍ B12
C. പ്രോട്ടീന്‍
D. മിനറല്‍സ്
Similar Questions
മനുഷ്യ ശരീരത്തിലെ ശിരോ നാസികളുടെ എണ്ണം
A. 10 ജോടി
B. 12 ജോടി
C. 16 ജോടി
D. 18 ജോടി
താഴെ തന്നിരിക്കുന്ന ജീവകങ്ങളെ സംബന്ധിച്ച പ്തസ്താവനകളില്‍ തെറ്റായ പ്രസ്താവന ഏത്
i) കണ്ണ്, തൊക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം A
ii) നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം E
iii) മുറിവുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകമാണ് ജീവകം K
iv) മോണ, ത്വക്ക്, പല്ല്, രക്തകോശങ്ങള്‍ എന്നിവയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ജീവകമാണ് ജീവകം B