Question: പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയില്‍ ശരിയല്ലാത്തത് ഏതാണ് i) പൊള്ളലേറ്റ ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത് ii) പൊള്ളലേറ്റ ഭാഗത്ത് വസ്ത്രം ഉരുകിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യരുത് iii) പൊള്ളലേറ്റ ഭാഗം ലഭ്യമായ തുണി ഉപയോഗിച്ച് കെട്ടി വയ്ക്കണം
A. i
B. iii
C. ii
D. ii, iii എന്നിവ