Question: രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോള്‍ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് എന്തു പേരില്‍ അറിയപ്പെടുന്നു
A. സന്ധിവാതം
B. ഗൗട്ട്
C. ടെറ്റനി
D. ഡയബെറ്റിസ്
Similar Questions
സ്കര്‍വ്വി ഏത് വിറ്റാമിനുമായി ബന്ധപ്പെട്ടിരിക്കുന്നു
A. വിറ്റാമിന്‍ A
B. വിറ്റാമിന്‍ B
C. വിറ്റാമിന്‍ C
D. വിറ്റാമിന്‍ D
ജീവകം B12, ജീവകം B9 എന്നിവയുടെ അഭാവം മൂലം മനുഷ്യശരീരത്തില്‍ എണ്ണത്തില്‍ കുറവും എന്നാല്‍ വളരെ വലുപ്പം കൂടിയതുമായ ചുവന്ന രക്താണുക്കള്‍ രൂപപ്പെടുന്ന വിളര്‍ച്ചയുടെ ഒരു അവസ്ഥ ഉണ്ടാകുന്നു. ഈ രോഗാവസ്ഥയുടെ നാമം എന്ത്