ഒരു ബാക്ടീരിയല്‍ പകര്‍ച്ചാവ്യാധിയായ കുഷ്ഠം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ഏത് രീതിയിലാണ്
A. വായുവിലൂടെ
B. സമ്പര്‍ക്കം മുഖേന
C. കൊതുക് മുഖേന
D. ആഹാരം, വെള്ളം എന്നിവയിലൂടെ
വിറ്റാമിന്‍ A യുടെ തുടര്‍ച്ചയായ അഭാവം ഉണ്ടായാല്‍ നേത്രാവരണവും കോര്‍ണിയയും വരണ്ട്, കോര്‍ണിയ അതാര്യമായിതീരുന്നു, തുടര്‍ന്ന് അന്ധതയിലേക്കു നയിക്കുന്നു. ഈ അവസ്ഥയുടെ പേര്