വലിയ അളവിലുള്ള രക്തസ്രാവം നിയന്ത്രിക്കുന്നതിന് പ്രഥമ ശുശ്രൂഷാ സമയത്ത് സ്വീകരിക്കാവുന്ന രീതി ഏത്
A. ആന്റി സെപ്റ്റിക് ലോഷന്‍ പുരട്ടുക
B. ബന്ധപ്പെട്ട പ്രഷര്ർപോയിന്‍റുകളില്‍ തുടര്‍ച്ചയായി മര്‍ദ്ദം ചെലുത്തുക
C. മുറിവ് കഴുകി വൃത്തിയാക്കി മുറിവ് ഭാഗം തുണി ഉപയോഗിച്ച് പൊതിയുക
D. ഇതൊന്നുമല്ല
പാരിസ്ഥിതിക സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനും വ്യവസ്ഥകള്‍ നല്‍കിയിട്ടുള്ള അനുഛ്ഛേദം
i) 31 എ
ii) 48 എ
iii) 51 എ