Question: ക്ഷതം, മുറിവ്, അള്‍സര്‍ തൊലിപ്പുരത്തുള്ള അസുഖങ്ങള്‍ എന്നിവയ്ക്ക് ജീവകോശങ്ങളില്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ്
A. അനാള്‍ജസിക്ക്
B. ആന്റിസെപ്റ്റിക്ക്
C. ആന്റിഹിസ്റ്റമിന്‍
D. ട്രാന്‍ക്വിലൈസര്‍
Similar Questions
പാരിസ്ഥിതിക സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനും വ്യവസ്ഥകള്‍ നല്‍കിയിട്ടുള്ള അനുഛ്ഛേദം
i) 31 എ
ii) 48 എ
iii) 51 എ
A. i, ii മാത്രം
B. ii, iii മാത്രം
C. iii മാത്രം
D. മുകളില്‍പറഞ്ഞവയെല്ലാം
സസ്യങ്ങള്‍ പ്രകാശ സംശ്ലേഷണത്തിലൂടെ പുറത്ത് വിടുന്ന വാതകം