Question: മലേറിയ രോഗകാരിയായ പ്ലാസ്മോഡിയം മനുഷ്യശരീരത്തില്‍ പ്രവേശിച്ച ശേഷം ആദ്യം ______________ കോശങ്ങളില്‍ എത്തി പ്രത്യുല്പാദനം നടത്തുകയും പിന്നീട് ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു
A. ചെറുകുടല്‍
B. തലച്ചോറ്
C. വൃക്ക
D. കരള്‍
Similar Questions
- മങ്ങിയ പ്രകാശത്തിൽ കാഴ്ച സാധ്യമാക്കുന്ന കാഴ്ചാ വർണ്ണകം
A. റെഡോ സ്പിൻ
B. അയഡോസ്പിൻ
C. റെറ്റിന
D. പ്യൂപ്പിൾ
ജീവകം B12, ജീവകം B9 എന്നിവയുടെ അഭാവം മൂലം മനുഷ്യശരീരത്തില്‍ എണ്ണത്തില്‍ കുറവും എന്നാല്‍ വളരെ വലുപ്പം കൂടിയതുമായ ചുവന്ന രക്താണുക്കള്‍ രൂപപ്പെടുന്ന വിളര്‍ച്ചയുടെ ഒരു അവസ്ഥ ഉണ്ടാകുന്നു. ഈ രോഗാവസ്ഥയുടെ നാമം എന്ത്