താഴെപ്പറയുന്നവയില്ർ ഹൃദയ പേശിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
i) കുറുകെ വരകള്‍ കാണപ്പെടുന്നു
ii) സ്പിന്‍ഡില്‍ ആകൃതിയിലുള്ള കോശങ്ങള്‍
iii) അനൈച്ഛിക ചലനങ്ങള്‍ സാധ്യമാക്കുന്നു
iv) ഐച്ഛിക ചലനങ്ങള്‍ സാധ്യമാക്കുന്നു
A. i and ii
B. ii and iii
C. i and iii
D. i and iv
ഏത് ഹോര്‍മോണിന്റെ അഭാവം മൂലമാണ് ഡയബറ്റിസ് ഇന്സിപീഡസ് ഉണ്ടാകുന്നത്