Question: വിറ്റാമിന്‍ A യുടെ തുടര്‍ച്ചയായ അഭാവം ഉണ്ടായാല്‍ നേത്രാവരണവും കോര്‍ണിയയും വരണ്ട്, കോര്‍ണിയ അതാര്യമായിതീരുന്നു, തുടര്‍ന്ന് അന്ധതയിലേക്കു നയിക്കുന്നു. ഈ അവസ്ഥയുടെ പേര്
A. ഗ്ലോക്കോമ
B. തിമിരം
C. സിറോഫ്ത്താല്‍മിയ
D. നിശാന്ധത
Similar Questions
സ്പോട്ടട് ഫിവര്‍ എന്ന രോഗത്തിന് കാരണമായ രോഗാണു ഏത് വിഭാഗത്തില്‍പ്പെടുന്നു