Question: വിറ്റാമിന്‍ A യുടെ തുടര്‍ച്ചയായ അഭാവം ഉണ്ടായാല്‍ നേത്രാവരണവും കോര്‍ണിയയും വരണ്ട്, കോര്‍ണിയ അതാര്യമായിതീരുന്നു, തുടര്‍ന്ന് അന്ധതയിലേക്കു നയിക്കുന്നു. ഈ അവസ്ഥയുടെ പേര്
A. ഗ്ലോക്കോമ
B. തിമിരം
C. സിറോഫ്ത്താല്‍മിയ
D. നിശാന്ധത
Similar Questions
രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഫാഗോസൈറ്റോസിസ്. ഈ പ്രവര്‍ത്തനം നടത്തുന്ന മനുഷ്യ രക്തത്തിലെ ശ്വേത രക്താണുക്കള്‍ ഏതെല്ലാം
A. ബാസോഫിലും ഈസിനോഫിലും
B. ന്യൂട്രോഫിലും ബേസോഫിലും
C. ലിംഫോസൈറ്റും മോണോസൈറ്റും
D. മോണോസൈറ്റും ന്യൂട്രോഫിലും
പേശി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം