Question: ഹേമറ്റേറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ്
A. സിങ്ക്
B. ഇരുമ്പ്
C. ടിന്‍
D. അലുമിനിയം
Similar Questions
താഴെതന്നിരിക്കുന്ന അയിരുകളില്‍ ഒരു സള്‍ഫൈഡ് അയിരിന് ഉദാഹരണമാണ്
A. കലാമിന്‍
B. ബോക്സൈറ്റ്
C. ഹേമറ്റൈറ്റ്
D. സിങ്ക് ബ്ലെന്‍ഡ
ഒരു ടെസ്റ്റ് ട്യൂബില്‍ നിന്നും പുറത്ത്വരുന്ന വാതകത്തിന് നേരേ എരിയുന്ന തീക്കൊള്ളി കാണിച്ചപ്പോള്‍ തീക്കൊള്ളി അണയുകയും വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു. ഇത് ഏത് വാതകം