ഒരു ടെസ്റ്റ് ട്യൂബില്‍ നിന്നും പുറത്ത്വരുന്ന വാതകത്തിന് നേരേ എരിയുന്ന തീക്കൊള്ളി കാണിച്ചപ്പോള്‍ തീക്കൊള്ളി അണയുകയും വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു. ഇത് ഏത് വാതകം
A. ഹൈഡ്രജന്‍
B. ഒഓക്സിജന്
C. നൈട്രജന്‍
D. കാര്‍ബൺ ഡൈ ഓക്സൈഡ്
ആറ്റത്തിലെ ചാര്‍ജില്ലാത്ത കണമായ ന്യൂട്രോണിനെ കണ്ടെത്തിയ ശാസ്ത്രജ്ഞന് ആരാണ്