Question: ഹൈഡ്രോക്ലോറിക് ആസിഡും സിങ്കും ചേര്‍ന്നുള്ള രാസപ്രവര്‍ത്തനത്തിൽ പുറത്ത് വരുന്ന വാതകം ഏതാണ്?
A. കാര്‍ബൺ ഡൈയോക്സൈഡ്
B. ഹൈഡ്രജൻ
C. ഓക്സിജൻ
D. നീരാവി
Similar Questions
ബോക്സൈറ്റ് എന്നത് ഏത് ലോഹത്തിന്റെ അയിരാണ്
A. അലുമിനിയം
B. ചെമ്പ്
C. ഇരുമ്പ്
D. സിങ്ക്
ഒരു ടെസ്റ്റ് ട്യൂബില്‍ നിന്നും പുറത്ത്വരുന്ന വാതകത്തിന് നേരേ എരിയുന്ന തീക്കൊള്ളി കാണിച്ചപ്പോള്‍ തീക്കൊള്ളി അണയുകയും വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു. ഇത് ഏത് വാതകം