Question: ഹരിതഗൃഹ വാതക ഉത്വമനത്തിന്റെ പ്രധാന പങ്ക് ---------------- ആണ്
A. കാര്‍ബൺ ഡൈ ഓക്സൈഡ്
B. കാര്‍ബൺ മോണോക്സൈഡ്
C. നൈട്രജന്‍
D. നൈട്രസ് ഓക്സൈഡ്
Similar Questions
ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകമാണ്
A. നൈട്രജന്‍
B. ഹൈഡ്രജന്‍
C. ഓക്സിജന്‍
D. ഹീലിയം
ഒരു ടെസ്റ്റ് ട്യൂബില്‍ നിന്നും പുറത്ത്വരുന്ന വാതകത്തിന് നേരേ എരിയുന്ന തീക്കൊള്ളി കാണിച്ചപ്പോള്‍ തീക്കൊള്ളി അണയുകയും വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു. ഇത് ഏത് വാതകം