Question: സൾഫറിന്റെഏറ്റവും സ്ഥിരതയുള്ള അലോട്രോപ്പ്
A. പ്ലാസ്റ്റിക്ക് സൾഫർ
B. റോം ബിക് സൾഫർ
C. മോണോ ക്ലിനിക്ക് സൾഫർ
D. ഇവയെല്ലാം
Similar Questions
ഹൈഡ്രോക്ലോറിക് ആസിഡും സിങ്കും ചേര്‍ന്നുള്ള രാസപ്രവര്‍ത്തനത്തിൽ പുറത്ത് വരുന്ന വാതകം ഏതാണ്?
A. കാര്‍ബൺ ഡൈയോക്സൈഡ്
B. ഹൈഡ്രജൻ
C. ഓക്സിജൻ
D. നീരാവി
ഒരു ടെസ്റ്റ് ട്യൂബില് നിന്നും പുറത്ത്വരുന്ന വാതകത്തിന് നേരേ എരിയുന്ന തീക്കൊള്ളി കാണിച്ചപ്പോള് തീക്കൊള്ളി അണയുകയും വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു. ഇത് ഏത് വാതകം